SPECIAL REPORTനിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് വടക്കന്‍ യെമനില്‍; മലയാളി നഴ്സ് കഴിയുന്ന ജയില്‍ ഹൂതി നിയന്ത്രണ മേഖലയില്‍; വധശിക്ഷ തീരുമാനിക്കേണ്ടത് ഹൂതി സര്‍ക്കാര്‍; പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്നും യെമന്‍ എംബസി; മോചനത്തിനായി ഇറാന് ഇടപെട്ടേക്കും; പ്രതീക്ഷയില്‍ കുടുംബംമറുനാടൻ മലയാളി ബ്യൂറോ6 Jan 2025 3:19 PM IST